Thursday, 8 June 2017

? ഗർഭം അലസിപ്പിക്കാമോ......?

സംശയ നിവാരണം (4)

                     ബീജം ഗർഭമായ ശേഷം ഹറാമാണ് പ്രബലാഭിപ്രായം. അത് ഭർത്താവിന്റെ സമ്മതത്തോടു കൂടിയാണെങ്കിലും ശരി. കാരണം ആത്മാവിനെ സ്വീകരിക്കാൻ പാകപ്പെടുത്തപ്പെട്ടതിനെ നശിപ്പിക്കലാണത്.

    ( തുഹ്ഫ 186/7)

റൂഹ് ഊതിയ ശേഷം (നാല് മാസത്തിനു ശേഷം ) അലസിപ്പിക്കൽ ഹറാമാണെന്നതിൽ പണ്ഡിതർക്കിടയിൽ എതിരഭിപ്രായമില്ല.


    (തുഹ്ഫ 281 /8)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...