Tuesday 20 June 2017

ജമാഅത്തും സ്വഫ്ഫും .?

സംശയ നിവാരണം (8)


لو يعلمون ما في الصف المقدم لاستهموا

" ഒന്നാം സ്വഫ്ഫിൽ നിൽക്കുന്നതിനുള്ള ശ്രേഷ്ഠത അവർ അറിയുകയാണെങ്കിൽ അതിനു വേണ്ടി അവർ നറുക്കെടുക്കുമായിരുന്നു " (ബുഖാരി :679)

സ്വഫ്ഫിൽ ഒരാൾ മാത്രമേയുള്ളൂവെങ്കിൽ മുന്നിലെ സ്വഫ്ഫിൽ നിന്നു മറ്റൊരാളെ തന്റെ കൂടെ നിൽക്കാൻ വലിക്കൽ സുന്നത്താണ്.

ഒരു സ്വഫ്ഫ് പൂർത്തിയാകുന്നതിനു മുമ്പ് മറ്റൊരു സ്വഫ്ഫ് തുടങ്ങൽ കറാഹത്താണ്. അപ്പോൾ ഇബ്നുഹജറി (റ) ന്റെ വീക്ഷണ പ്രകാരം ആ സ്വഫ് ഫുകാർക്കും തുടർന്നുള്ള സ്വഫ്ഫുകാർക്കും ജമാഅത്തിന്റെ പ്രതിഫലം നഷ്ടമാകും.


( ഇസ്ലാമിക വിശ്വാസകോശം Vol 4 പേ: 562-63)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...