Tuesday, 20 June 2017

വസ്ത്രം എന്നു വാങ്ങണം എന്നു ധരിക്കണം.

ജവ്വാലത്തുൽ മആരിഫ് (71)



ശനി
 പുതിയ വസ്ത്രം ധരിക്കൽ ഗുണമുള്ളതല്ല
 വാങ്ങിയ വസ്ത്രം ധരിക്കുന്ന സമയത്തൊക്കെ അസുഖം വരാനിടയുണ്ട്.

ഞായർ
 വാങ്ങൽ ഗുണമില്ല, പുതിയ വസ്ത്രം വാങ്ങൽ ഒഴിവാക്കേണ്ടത്.

തിങ്കൾ
വാങ്ങലും ധരിക്കലും ബറകത്ത് വർധിക്കാൻ കാരണമാണ്.

ചൊവ്വ
വാങ്ങലും ധരിക്കലും ഗുണമുള്ളതല്ല.
തീ കൊണ്ട് നശിക്കാനും മോഷ്ടിച്ച് കൊണ്ട് പോകാനുമിടയുണ്ട്.
ധരിക്കുന്ന സമയത്തൊക്കെ ദു:ഖമുണ്ടാകും...

ബുധൻ
വാങ്ങലും ധരിക്കലും നല്ലതാണ്..

വ്യാഴം
വാങ്ങലും ധരിക്കലും നല്ലതാണ്.

വെള്ളി
വാങ്ങലും ധരിക്കലും നല്ലതാണ്.

ശ്രദ്ധിക്കാൻ

ü  വസ്ത്രം ധരിക്കുമ്പോൾ  ഔറത്ത് മറക്കാൻ എന്ന നിയ്യത്തുണ്ടായാൽ ഹൃദയം പ്രകാശിക്കും, പ്രതിഫലം ലഭിക്കും.

ü  നിസ്കാര സമയം നല്ല വസ്ത്രം ധരിക്കൽ സുന്നത്താണ്.

(തദ്കിറത്തുൽ വാഇളീൻ 21, റൂഹുൽ ബയാൻ 4/8 ,മവാഹിബുൽ ജലിയ്യ 500-501 )


1 comment:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...