Friday, 2 June 2017

കോഴിയിറച്ചി

1.   കോഴിയിറച്ചി



Ø  ബുദ്ധിയുണ്ടാക്കും
Ø  ശബ്ദം തെളിയും
Ø  നല്ല   മജ്ജ  കിട്ടും

G  ( ഇതിനൊക്കെ പിടക്കോഴിയുവതിയുമാകണം)

   കോഴിയിറച്ചി കഴിക്കും മുമ്പ് തേൻ കഴിച്ചാൽ കുടൽ സംബന്ധമായ അസുഖമുണ്ടാകില്ല

   പാമ്പിന്റെ കടിയേറ്റാലുടൻ തൽസ്ഥാനത്ത്  കോഴിത്തലച്ചോർ വെച്ചു കെട്ടിയാൽ രക്ഷകിട്ടും


( അൽ മവാഹിബുൽ ജലിയ്യ പേ: 776-77)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...