Sunday, 25 June 2017

? കോൽക്കളി നിഷിദ്ധമാണോ .....?

സംശയ നിവാരണം ( 56 )


നിഷിദ്ധമാണ്.
" പരസ്പരം മുട്ടാനും കൊട്ടാനും വേണ്ടി ചെമ്പുകഷ്ണം മരക്കഷ്ണം എന്നിവ കൊണ്ടു നിർമ്മിച്ച ഉപകരണങ്ങൾ പരസ്പരം മുട്ടുന്നത് നിഷിദ്ധമാണ്. എന്നാൽ രണ്ട് കൈകൾ  പരസ്പരം മുട്ടുന്നത് കറാഹത്താണ്.

(ശർവാനി 10/219)

മരക്കഷ്ണങ്ങളും കൊള്ളിക്കഷ്ണങ്ങളും ഉപയോഗിച്ചു പരസ്പരം അടിക്കുന്നതിനാൽ ആനന്ദമുണ്ടാകുമെങ്കിൽ അതും നിഷിദ്ധമാണ്.

(ഖൽയൂബി: 3/19)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...