Wednesday, 7 June 2017

? നിസ്കാരത്തിലെ ശർത്വാണല്ലോ ഔറത്ത് മറക്കൽ ഏതു വരെ.? കറാഹത്താകുന്ന രൂപം എപ്പോൾ.....?

സംശയ നിവാരണം (3)

         പുരുഷന്മാരും അടിമസ്ത്രീകളും മുട്ടുമുതൽ പൊക്കിൾ വരെയുള്ള സ്ഥലമാണ് മറക്കേണ്ടത്.

                ഒറ്റയക്ക് ഇരുട്ടിലാണ് നിസ്കരിക്കുന്നതെങ്കിലും നഗ്നത മറക്കൽ നിർബന്ധമാണ്

           സ്ത്രീ - ബാലികയെങ്കിലും - മുഖവും മുൻകൈകളും ഒഴികെ ദേഹം മുഴുവൻ മറക്കൽ നിർബന്ധമാണ്.

                     കാറ്റുകൊണ്ട് ഔറത്ത് വെളിവായാൽ ഉടൻ തന്നെ മറച്ചാൽ നിസ്കാരത്തിന് കുഴപ്പമില്ല

തലയും ചുമലും തുറന്നിടൽ കറാഹത്താണ്


( ഫത്ഹുൽ മുഈൻ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...