നിയമാവലി
1. ഉത്തരങ്ങൾ blog ൽ നിന്നും സെർച്ച് ചെയ്ത്
കണ്ടെത്താവുന്നതാണ്.
2. blog വായനക്കാരായ ആർക്കും പങ്കെടുക്കാവുന്നതാണ്.
3. കൂടുതൽ ശരിയുത്തരം അയക്കുന്നവരിൽ
നിന്നും ഒരാൾക്ക് നറുക്കടുപ്പിലൂടെ സമ്മാനം.
4. ഉത്തരങ്ങൾ എന്ന arivwhatsapp@gmail.com
Email ൽ അയക്കുക.
5. ഒരു Email ൽ നിന്ന് ഒരു
എൻട്രി മാത്രമേ പരിഗണിക്കൂ..
6. റമളാൻ അവസാന ദിവസം
ഇന്ത്യൻ സമയം രാത്രി 7വരെയാണ് സമയം.
ചോദ്യങ്ങൾ...
1. കുളിയിൽ വുളു ഉപേക്ഷിക്കുന്നതിന്റെ
വിധി..?
2. ലോത്ത് ആദ്യമായി അള്ളാഹു
സൃഷ്ടിച്ചത്...?
3. നരച്ച മുടി മഞ്ഞഛായം
പൂശുന്നതിന്റെ വിധി.?
4. വെള്ളിയാഴ്ച്ച രാവിൽ
മഗ്രിബ് നിസ്ക്കാരത്തിൽ സൂറത്ത് കാഫിറൂനയും....... ഉം ഓതൽ സുന്നത്താണ്.
5. എത്ര ചെറുതായാലും
............. ചെയ്യാൻ മടിക്കരുത്.
6. 10 ദിവസം കൂടുമ്പോൾ ..... മുറിക്കൽ
സുന്നത്താണ്.
7. വിത്റ് 7 നിസ്കരിക്കുന്നവൻ 5 മത്തെ റക്അത്തിൽ
ഓതൽ സുന്നത്തായ സൂറത്ത്...?
8. തിലാവത്തിന്റെ (ഓത്തിന്റെ
) സുജൂദ് എത്രയാണ്.?
9. ഗർഭണി പതിവാക്കിയാൽ
അഴകുള്ള കുട്ടിയെ ലഭിക്കുന്ന ഫലമേത്...?
10.
മുസ്നദ് ആരുടെ ഗ്രന്ഥമാണ്.
ഇമെയിൽ ഓപ്പൺ ആവുന്നില്ല
ReplyDelete