Monday 1 May 2017

*GK ( 177)*


📌📌📌📌📌📌📌📌📌

_*🥚 കടലാസു കപ്പിൽ മുട്ട പുഴുങ്ങാം... !🥛*_

➖➖➖➖➖➖➖➖➖ⓐⓡⓘⓥ ⓖⓡⓞⓤⓟ *8547227715*

🥚 ഒരു പേപ്പർ കപ്പെടുക്കുക.കട്ടിയുള്ള കടലാസ് എടുത്ത് ഒരു പാത്രം ഉണ്ടാക്കിയാലും മതി.ഇതിൽ മുക്കാൽ ഭാഗം വെള്ളമെടുക്കണം. ഒരു മുട്ട ശ്രദ്ധയോടെ ഇതിലേക്കിടുക. ഇനി കടലാസുകപ്പ് എടുത്ത് അടുപ്പത്തോ സ്റ്റൗവിലോവച്ചോളു.കലാസ് കപ്പ് കത്തുന്നതിന് പകരം വെള്ളം പതുക്കെ തിളയ്ക്കാൻ തുടങ്ങുന്നതു കാണാം. *തീ കത്തുമ്പോൾ കപ്പിന്റെ മുകൾ ഭാഗത്ത് തീ ആളിപ്പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.* 10 മിനിറ്റുള്ളിൽ പുഴുങ്ങിയ മുട്ട റെഡി.....!🥚😅

*🙄 ഇതെന്താ സംഭവം❓*
വെള്ളം തിളയ്ക്കുന്നത് 100 °C ൽ ആണല്ലോ.. കട്ടിക്കടലാസ് കത്താൻ ഇതിലും കൂടുതൽ ചൂട് വേണം. പേപ്പർ നല്ലൊരു ചാലകമാണ്. അടുപ്പിൽ നിന്നും കിട്ടുന്ന ചൂടിനെ അത് വെള്ളത്തിലേക്കു കൊടുക്കും... മുഴുവൻ വെള്ളവും വറ്റിത്തീരാവാതെ പേപ്പറിന്റെ ചൂട് 100°C ൽ കൂടുകയുമില്ല.

_( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 29 )_
 --------------------------------------------------------
*✨ അറിവ്✨*
ഇസ്ലാമിക് വാട്സപ്പ് ഗ്രൂപ്പ്
*📞8547227715*
------------------------------------------------------
© _*Edit*_ *അവകാശം അറിവ് _ADMIN_ നിക്ഷിപ്തം*®
https://m.facebook.com/അറിവ്-വാട്സപ്പ്-ഗ്രൂപ്പ്-194235600927571/

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...