📌📌📌📌📌📌📌📌📌
_*💌 മണമുള്ള സ്റ്റാംപ്*_
➖➖➖➖➖➖➖➖➖ⓐⓡⓘⓥ ⓖⓡⓞⓤⓟ *8547227715*
📨 സുഗന്ധമുള്ള സ്റ്റാംപുകൾ ആദ്യമായി പുറത്തിറക്കിയത് ഭൂട്ടാൻ. 1973 ലാണ് ഈ സ്റ്റാംപ് ഇറങ്ങിയത്. പിന്നീട് പല രാജ്യങ്ങളും ഇത്തരം സ്റ്റാംപുകൾ ഇറക്കി.
🇮🇳 2006 ൽ ഇന്ത്യയും ഇത്തരമൊരു സ്റ്റാംപ് പ്രസിദ്ധീകരിച്ചു.🐘 ആനയുടെ ചിത്രവും ചന്ദനമണവുമുള്ള ഈ സ്റ്റാംപിന് ₹ 15 രൂപയായിരുന്നു വില.
_( ബാലരമ ഡൈജസ്റ്റ 2015 ഫെബ്രുവരി 07 )_
--------------------------------------------------------
*✨ അറിവ്✨*
ഇസ്ലാമിക് വാട്സപ്പ് ഗ്രൂപ്പ്
*📞8547227715*
------------------------------------------------------
© _*Edit*_ *അവകാശം അറിവ് _ADMIN_ നിക്ഷിപ്തം*®
No comments:
Post a Comment