Wednesday, 3 May 2017

*ജവ്വാലത്തുൽ മആരിഫ് (309)*

🕌🕌🕌🕌🕌🕌🕌🕌🕌

  *🤘 സത്യവിശ്വാസി 5 പ്രയാസങ്ങൾക്കിടയിലാണ്.*

➖➖➖➖➖➖➖➖ '➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

നബി ﷺ പറഞ്ഞു: "സത്യവിശ്വാസി അഞ്ചു പ്രയാസങ്ങൾക്കിടയിലാണ്".

1⃣ അവനോട് അസൂയ വെക്കുന്ന സത്യവിശ്വാസി.
2⃣ അവനോട് വിദേശ്യം കാണിക്കുന്ന മുനാഫിഖ്
3⃣ അവനോട് സമരം ചെയ്ത് കൊണ്ടിരിക്കുന്ന കാഫിർ.
4⃣ അവനെ വഴിതെറ്റിക്കുന്ന പിശാച്‌.
5⃣ അവനോട് കലഹിച്ചു കൊണ്ടിരിക്കുന്ന ശരീരം

_( ജാമിഉൽ അഹാദീസ്സുയൂഥി 10/284)_
 -----------------------©----------------------            ✨    *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
*📍ADMIN POST ONLY📍* ------------------------------------------------------
🚫 *എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം  അറിവ് അഡ്മിന് മാത്രം*🚫

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...