Monday, 1 May 2017

*ജവ്വാലത്തുൽ മആരിഫ് (306)*

*💫 റജബ് 27💫*

➖➖➖➖➖➖➖➖ '➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

◽റജബ് 27 നോമ്പ് നോറ്റാൽ അവൻ 60 മാസം നോമ്പെടുത്ത പ്രതിഫലം ലഭിക്കുന്നതാണ്.

_( ഖുൻ യ)_

◾മറ്റൊരു നിവേദം:
റജബ് 27 ന് നോമ്പ് നോക്കുകയും അതിന്റെ രാവിൽ  രാത്രി ( തഹജ്ജുദ് പോലോത്ത) നിസ്കരിക്കുകയും ചെയ്താൽ 100 വർഷം നോമ്പെടുത്ത പ്രതിഫലവും നിസ്കരിച്ച പ്രതിഫലവും ലഭിക്കുന്നതാണ്.

_( ഖസാഇ സുൽ അയ്യാം പേ :204)_

*🛅ശ്രദ്ധിക്കുക*

_നാളെയാണ് നോമ്പ് നോമ്പ് നോൽക്കുന്നവർ  തിങ്കളാഴ്ച്ചയുടെ സുന്നത്ത് നോമ്പും റമളാൻ ഖളാ വീട്ടാനുള്ളവർ ഇതും കൂടി കരുതുക..._

*🗣നിയ്യത്ത്*

ഇക്കൊല്ലത്തെ അദാആയ സുന്നത്തായ റജബ് 27 നോമ്പും തിങ്കളാഴ്ച്ചയുടെ സുന്നത്തായ നോമ്പും അല്ലാഹു തആലക്ക് വേണ്ടി ഞാൻ നോൽക്കുന്നു....

 -----------------------©----------------------            ✨    *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
*📍ADMIN POST ONLY📍* ------------------------------------------------------
🚫 *എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം  അറിവ് അഡ്മിന് മാത്രം*🚫

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...