Wednesday 3 May 2017

ജവ്വാലത്തുൽ മആരിഫ് (260)




📿 അമ്പിയാക്കളുടെ കൂടെ പരലോകത്ത് റസൂലുല്ലാന്റെ കൈപിടിച്ച് സ്വർഗ്ഗത്തിൽ

(സ്വലാത്ത് ഭാഗം 2⃣4⃣)
🔓🔓🔓🔓🔓🔓🔓🔓🔓🔓 *ⓐⓡⓘⓥ ⓖⓡⓞⓤⓟ*8547227715

📿 ُصَلَوَاتُ اللهِ تَعَالَى وَمَلاَ ئِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ مُحَمَّدٍ عَلَيْهِ وَعَلَيْهِمْ السَّلاَمُ  وَرَحْمَةُ اللهِ وَبَرَكَاتُهُ
ഇത് ദിവസവും മൂന്നും വെള്ളിയാഴ്ചയിൽ 100 പ്രാവശ്യവും ചൊല്ലിയാൽ അമ്പിയാക്കളോട് കൂടെ പരലോകത്ത് സംഗമിക്കുന്നതും തിരുനബിﷺ യുടെ കൈപിടിച്ച് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതുമാണ്.

( സആദത്തുദ്ദാറൈൻ പേ:245, സഫീനനതുൽ ഖാദിരിയ്യ പേ: 121 )
 -----------------------©----------------------            ✨  അറിവ് . ✨ 
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
📞8547227715
 ------------------------------------------------------
ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...