Sunday 30 April 2017

*🌟 നല്ല ചിന്ത ☀* *(252)*

🗣👥    _" ഒരാളുടെ സന്താനം മരണപ്പെട്ടാൽ അല്ലാഹു മലക്കുകളോടു ചോദിക്കും, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തെ പിടിച്ചോ ? അപ്പോൾ മലക്കു പറയും: അതെ ! ഉടനെ അല്ലാഹു ചോദിക്കും: അവന്റെ കരളിന്റെ കരളിനെ നിങ്ങൾ പിടിച്ചെടുത്തോ? അതെ ! അവർ മറുപടി നൽകും. അല്ലാഹു തുടർന്ന് ചോദിക്കും: അപ്പോൾ എന്റെ അടിമ എന്താണു പറഞ്ഞത്? അവർ പറയും: അവൻ നിന്നെ സ്തുതിച്ചു.' ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ' എന്ന് പറഞ്ഞു. അല്ലാഹു പറയും: എന്റെ അടിമക്കു സ്വർഗ്ഗത്തിൽ ഒരു ഭവനം നിങ്ങൾ നിർമ്മിക്കുകയും 'ബൈത്തുൽ ഹംദ്' എന്ന് അതിനു നാമകരണം ചെയ്യുകയും ചെയ്യുക."_

_( ഹദീസ് - തുർമുദി )_
 --------------------------------------------------------
            *✨ അറിവ്✨*
               വാട്സപ്പ് ഗ്രൂപ്പ്
            *📞8547227715* ------------------------------------------------------
*_ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത്  ചെയ്യുന്നു._*
https://m.facebook.com/അറിവ്-വാട്സപ്പ്-ഗ്രൂപ്പ്-194235600927571/

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...