Saturday 24 February 2018

ഇപ്പോൾ ചൂട് കാലമാണല്ലോ പക്ഷികൾക്കും മറ്റും കുടിക്കാൻ ഒരു പാത്രത്തിലായി വെള്ളം തയ്യാർ ചെയ്തുവെക്കുന്നതിൽ വല്യ പുണ്യവുമുണ്ടോ ...?

സംശയ നിവാരണം (323)

ഇപ്പോൾ ചൂട് കാലമാണല്ലോ പക്ഷികൾക്കും മറ്റും കുടിക്കാൻ ഒരു പാത്രത്തിലായി  വെള്ളം തയ്യാർ ചെയ്തുവെക്കുന്നതിൽ വല്യ പുണ്യവുമുണ്ടോ ...?

                   Image result for birds drinking water in pot


ചൂട് കാലത്ത് എന്നല്ല എല്ലാ കാലത്തും ഇങ്ങനെ തയ്യാർ ചെയ്ത് വെക്കൽ പുണ്യമായ കാര്യവും കുടിച്ചു കഴിഞ്ഞാൽ അവന്റെ സ്വദഖയായി പരിഗണിക്കുന്നതാണ്.

 ഹദീസ് മുസ് ലിമിൽ 2 / 15 ൽ മുസ്ലിം നട്ടുപിടിപ്പിച്ച മരത്തിൽ നിന്നും പക്ഷി - മൃഗാദികൾ ഭക്ഷിച്ചാൽ അതല്ലാം അവന്റെ സ്വദഖയായി പരിഗണിക്കപ്പെടുമെന്ന് നബി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്

എന്റെ അഭിവന്യ ഗുരു ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദ് ഇതേപോലെ ചെയ്യുന്നതായും ദിവസേനെ വെള്ളം പുതുക്കി വെക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.


നമുക്കും പിന്തുടരാം ഈ മാതൃക വെള്ളം കിട്ടാതെ ഒരു പക്ഷിയും ഇനി മരിക്കരുത്

No comments:

Post a Comment